Indian Players With Most Sixes In The Tournament
ആരാധകരെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനമാണ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നേടിയ സിക്‌സുകളുടെ എണ്ണവും ടൂര്‍ണമെന്റില്‍ മറ്റ് ടീമുകളുടെ ഓപ്പണര്‍മാര്‍ നേടിയ സിക്‌സുകളുടെ എണ്ണവും പരിശോധിക്കുമ്പോഴാണ് ശരിക്കും അത്ഭുതപ്പെടുന്നത്.